ചെങ്ങന്നൂർ: അങ്ങാടിക്കൽമല വള്ളിയുഴത്തിൽ വീട്ടിൽ വി.ജി. സുരേഷ് (50) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുരാജ്, സുജിത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.