ആറാട്ടുപുഴ: ഫ്രണ്ട്സ് െഡക്കറേഷൻ ഉടമ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തട്ടാരടുങ്ങ് ജമാൽ (63) കോവിഡ് ബാധിച്ച് മരിച്ചു. അവസാനം നടത്തിയ പരിേശാധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ: റംലത്ത് ബീവി. മക്കൾ: ഷഫീഖ്, ഷംന, ഷീജ, ഷീബ. മരുമക്കൾ: നജീബ, ഹാരിസ്, ഷരീഫ്, ഹസൈൻ. കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിെൻറ മാതാവ് ഖദീജ ബീവി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.