തോപ്രാംകുടി: കീരിത്തോട് ചടയമ്മാക്കൽ കുമാരൻ (84) നിര്യാതനായി. ഭാര്യ കല്ലാർകുട്ടി അരീക്കൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: മോഹനൻ, സോമൻ, സി.കെ. രാജു (നന്മ കലാസാഹിത്യവേദി സംസ്ഥാന ഓർഗനൈസിങ് സെക്ര), സജി, ജിജി. മരുമക്കൾ: ഷൈലജ, ഷാനി, ബിന്ദു, മഞ്ചു, ഷാജി.