വടവാതൂർ: അമ്പലത്തിങ്കൽ പരേതനായ എ.ടി. ജോണിെൻറ ഭാര്യ ശോശാമ്മ ജോൺ (78) അമേരിക്കയിലുള്ള മകൻ ബൈജുവിെൻറ വസതിയിൽ നിര്യാതയായി. കൂരോപ്പട മാടപ്പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: ബിജു അമ്പലത്തിങ്കൽ (സ്ഥിരം സമിതി അധ്യക്ഷൻ, വിജയപുരം പഞ്ചായത്ത്), ബീന. മരുമക്കൾ: മോളിക്കുട്ടി, ബീന (യു.എസ്.എ), കൂരോപ്പട വട്ടക്കാവയലിൽ ഷിബു. സംസ്കാരം ബുധനാഴ്ച അമേരിക്കയിൽ.