ആലങ്ങാട്: കരിങ്ങാംതുരുത്ത് നടുവിലെപറമ്പിൽ അബ്ദുൽ ലത്തീഫ് (61) നിര്യാതനായി. റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സൗജത്ത്. മക്കൾ: ലസ്ന, നസ്ല. മരുമകൻ: ആസിഫ്. മാതാവ്: ഹാജറ. സഹോദരങ്ങൾ: അബ്ദുറഹീം (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), റംല.