എടത്തല: അമ്പുനാട് തസ്നിം വീട്ടിൽ എ. സൈദ് മുഹമ്മദ് മൂപ്പൻ (85) നിര്യാതനായി. ആലുവ സാബിറ ജ്വല്ലറി ഉടമയും ആലുവ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറുമാണ്. മക്കൾ: ഹാരിഷ് (സാബു), സീന, പരേതയായ സിമി ഫാത്തിമ. മരുമക്കൾ: സമീന, മുഹമ്മദ് സഗീർ, ഷാജഹാൻ.