ചെങ്ങമനാട്: പുളിഞ്ചോട്ടില്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടി പിള്ളയുടെ മകന് കെ. പ്രഭാകരന് പിള്ള (81) നിര്യാതനായി. ചെങ്ങമനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ചെങ്ങമനാട് ഇല്ലത്തുപറമ്പില്‍ കുടുംബാംഗം പങ്കജാക്ഷിയമ്മ. മക്കള്‍: പ്രദീപ്കുമാര്‍ (പ്രദീപ്കുമാര്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, ആലുവ), പ്രസാദ് കുമാര്‍ (ബംഗളൂരു), പ്രീതി. മരുമക്കള്‍: ശോഭ, റിത (ബംഗളൂരു), വേണുഗോപാല്‍.