മുണ്ടക്കയം: വരിക്കാനി പാറയ്ക്കൽ പി.ഇ. കാസിം (പച്ചക്കറി കാസിംകുട്ടി -62) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഈരാറ്റുപേട്ട കൈതക്കാട്ടിൽ കുടുംബാംഗം റജീന. മക്കൾ: ഫിജിയ, ഫിസിയ, സിജിൻ. ഫിൽജ. മരുമക്കൾ: കബീർ, ഷാനു, ഫാത്തിമ, അലി അക്ബർ.