പിറവം: കക്കാട് കിഴക്കേപ്പറമ്പിൽ കുര്യാക്കോസിെൻറ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. കക്കാട് ഇടയക്കാട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, അമ്മിണി, ചിന്നമ്മ. മരുമക്കൾ: പരേതനായ വർഗീസ് മുട്ടുവേലിക്കുളങ്ങര, ഐസക്ക് കൊടക്കാപ്പിള്ളിൽ കാക്കൂർ, പരേതനായ ജോണി മോളേൽ പാമ്പാക്കുട. സംസ്കാരം തിങ്കളാഴ്ച 12ന് പിറവം യാക്കോബായ പള്ളി സെമിത്തേരിയിൽ.