മട്ടാഞ്ചേരി: ചക്കാമാടം ആലംകുട്ടി വീട്ടിൽ എ.എ. ഗഫൂർ (എ.എ.ജി-73)നിര്യാതനായി. ഭാര്യ: ഷരീഫ ഗഫൂർ. മക്കൾ: റസിയ, റഹീം, നവാസ്, റിയാസ്, ഷമീർ. മരുമക്കൾ: ജമാൽ, സാജിത, സജിത, റഫ്ന, സഹീറ.