മരട്: തോമസ്പുരം പള്ളിപ്പറമ്പിൽ ജോളിയുടെ മകൻ ജീമോൻ(17) നിര്യാതനായി. മാതാവ്: ജിസ്മി. സഹോദരൻ: ഷാൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ.