ആലുവ: തോട്ടക്കാട്ടുകര ശ്രീനിവാസിൽ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രാധാമണി അമ്മ (82) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരിയായിരുന്നു. മക്കൾ: പരേതനായ ശ്രീകുമാർ, സുനിൽകുമാർ (ദുൈബ), സജിത്ത് (ഖത്തർ). മരുമക്കൾ: അനിത (അധ്യാപിക വെസ്റ്റ് കടുങ്ങല്ലൂർ ഹൈസ്കൂൾ), മഞ്ജു, ജീജ.