പാലാ: ചിലമ്പിക്കുന്നേൽ (പട്ടുപറയിൽ) മൈക്കിൾ മൈക്കിൾ (81) നിര്യാതനായി. ഭാര്യ: തുണ്ടത്തിൽ കുടുംബാംഗം വത്സമ്മ മൈക്കിൾ. മക്കൾ: ജോബിൻ, ജൂലി. മരുമക്കൾ: ഷിനോ പോൾ കൊച്ചു പുരയ്ക്കൽ മരങ്ങോലി, ജോമി കോലാടി തൊടുപുഴ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.