കരിമണ്ണൂർ: കുന്നപ്പിള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ റോസക്കുട്ടി (93) നിര്യാതയായി. വാഴക്കുളം കാവന ഓലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, മേരി, എമ്മാനുവൽ. മരുമക്കൾ: ഫിലോമിന, കല്ലോലിക്കൽ (മുതലക്കോടം), ജോസ് എടത്തിൽ (കോടിക്കുളം), ലില്ലി, മുട്ടേത്താഴത്ത് (ചെപ്പുകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കരിമണ്ണൂർ സെൻറ് മേരിസ് പള്ളി സെമിത്തേരിയിൽ.