തിരുവല്ല: നെടുമ്പ്രം മേനാംവീട്ടിൽ ടി.എം. നാരായണപിള്ള (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഡോ. അനിൽ നായർ, ഉഷാകുമാരി, അനിത, അജിത, ശ്രീദേവി. മരുമക്കൾ: ദീപ്തി, രാജേന്ദ്രൻ, പ്രസാദ്, ചൗധരി, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.