കരുമാല്ലൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വല്യപ്പൻപടി വി.എച്ച് കോളനിയിൽ മുല്ലത്തറയിൽ അപ്പുവിെൻറ ഭാര്യ കാർത്തു (62) മരിച്ചു. മക്കൾ: ജനീഷ്, രജീഷ്, സുമേഷ്. മരുക്കൾ: ഊർമിള, മിനി, സൗമ്യ.