പറവൂർ: കോവിഡ് ബാധിച്ച് പുത്തൻവേലിക്കര കരോട്ടുകര വയലകത്ത് തങ്കപ്പൻ (70) മരിച്ചു. ഭാര്യ: മല്ലിക. മക്കൾ: ഷൈലി, സലീഷ്, ഷൈനി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിജിത, ബൈജു.