തൃക്കുന്നപ്പുഴ: വക്കീൽ ഗുമസ്തൻ പല്ലന ചീരാംപറമ്പിൽ തെക്കതിൽ യൂനുസ് കുഞ്ഞ് (70) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷെരീഫ കുട്ടി. മക്കള്‍: നസീര്‍, ജാസ്മിന്, റസിയ, ജമീല, ജസീല. മരുമക്കള്‍: റഷീദ്ഷ, ഷഫീഖ്, അന്‍സാരി (സൗദി), മനാഫ്, റഫീഖ്.