ആലത്തൂർ: ടൗൺ കുന്നംപറമ്പിൽ പരേതനായ ഇസ്മായിലിെൻറ ഭാര്യ ബൽക്കിസ് (ബിസ്മി -67) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ശംസുദ്ദീൻ, അഷറഫ്, അക്ബർ, താഹിറ, താജുന്നിസ. മരുമക്കൾ: മിഹ്റാജ്, ജിഷാന, റഷീദ, റജുല, മുഹമ്മദ് റാഫി, റഫീഖ്. സഹോദരങ്ങൾ: കബീർ, സിദ്ദീഖ്.