കേരളശ്ശേരി: യക്കിക്കാവിൽ വീട്ടിൽ പരേതനായ പൊന്നെൻറ മകൻ കുമാരൻ (78) നിര്യാതനായി. വിമുക്തഭടനാണ്. മക്കൾ: പ്രമീള (അംഗൻവാടി അധ്യാപിക), ഷർമിള, മഞ്ജുള, പ്രീത, ജയന്തി, ശിവകുമാർ. മരുമക്കൾ: ചന്ദ്രൻ, കൃഷ്ണദാസ്, സിദ്ധാർത്ഥൻ, മണികണ്ഠൻ, ശിൽപ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.