ആലത്തൂർ: ചേരമംഗലം പഴതറ കറ്റക്കളം വീട്ടിൽ ചെന്താമരാക്ഷൻ (62) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വിനോദ്, പ്രദീപ്, സംഗീത. മരുമകൾ: മഞ്ജു. സഹോദരങ്ങൾ: നാരായണൻ, വിജയൻ, ശാന്തൻ, പുഷ്പരാജൻ, മോഹനൻ, ഗുരുവായൂരപ്പൻ, രാജൻ.