ആലത്തൂർ: അത്തിപ്പൊറ്റ കരുമ്പത്ത് ദേവകി നിലയത്തിൽ റിട്ട. ഒ.എൻ.ജി.സി ജീവനക്കാരൻ ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുനിത (ശോഭ അക്കാദമി, വടക്കഞ്ചേരി), സ്മിത, സന്ദീപ്. മരുമക്കൾ: സച്ചിൻ (ഐ.സി.ഐ.സി.ഐ, കോയമ്പത്തൂർ) സുരേഷ് (ഇൻസ്ട്രുമെേൻറഷൻ, പാലക്കാട്).