മണ്ണാർക്കാട്: കോട്ടോപ്പാടം ആനകല്ല് പോറ്റൂർ കുഞ്ഞയമ്മു (64) നിര്യാതനായി. ഭാര്യ: സൈനബ മാനഞ്ചേരി. മക്കൾ: ഫാത്തിമ സുഹ്റ, ആമിന, ഖദീജ, ഉമ്മുഹബീബ. മരുമക്കൾ: നിസാർ ആര്യമ്പാവ്, ഇബ്റാഹീം താനൂർ, അബ്ദുൽ ഹകീം കൊമ്പം, ഫിറോസ് പള്ളിക്കുന്ന്.