എരിമയൂർ: കൂട്ടാല ആലയം കൊളുമ്പിൽ വേലായുധെൻറ ഭാര്യ കുഞ്ചി (81) നിര്യാതയായി.മകൻ: രാജേന്ദ്രൻ. മരുമകൾ: തത്ത കുട്ടി.