തൃത്താല: തൃത്താല സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പട്ടിക്കരവളപ്പിൽ സുകുമാരെൻറ ഭാര്യ എം.വി. രാധ (52) നിര്യാതയായി. പട്ടാമ്പി ജി.എസ്.ടി ഓഫിസിലെ ഉദ്യോഗസ്ഥയാണ്. മക്കൾ: പി.എസ്. ദിയ (എസ്.ബി.ഐ, കോട്ടയം), അതുൽ, അനുസാഗർ. മരുമകൻ: വിജിത്ത് വടകര (ബാങ്ക് ഓഫ് ബറോഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.