പൊന്മുണ്ടം: കാളിയേക്കൽ സ്വദേശി കുണ്ടിൽ അലവിക്കുട്ടി ഹാജി (76) നിര്യാതനായി. മക്കൾ: മുജീബ്, റഹ്മാൻ, ജുനൈദ്, മറിയാമു, റൈഹാനത്ത്, സമീറ. മരുമക്കൾ: അബ്ദുസ്സലാം തുവ്വക്കാട്, റഹീം പരപ്പനങ്ങാടി, അബ്ദുൽ ജബ്ബാർ ഇരിങ്ങാവൂർ, ഹാജറ, സലീന.