മുക്കം: കാരമൂല കുറാമ്പ്ര അലവി (61) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: റഷീദ്, റസീന, ബുഷ്റ. മരുമക്കൾ: കുഞ്ഞോലൻ, ലത്തീഫ്, താഹിറ.