കാടാമ്പുഴ: മൂർക്കനാട് പാറമ്മൽ സ്വദേശി പരേതനായ അഴുവളപ്പിൽ ഹസ്സൻ ഹാജിയുടെ ഭാര്യ കരിപ്പായി ബിയ്യ (83) നിര്യാതയായി. മക്കൾ: ഹനീഫ, സുലൈഖ, സൈനബ. മരുമക്കൾ: അബൂബക്കർ കോന്നല്ലൂർ, രായിൻ ഏർക്കര, ബുഷ്റ എടയൂർ.