കൊണ്ടോട്ടി: കലങ്ങോടൻ ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യ നഫീസ കള്ളിയൻ (77) നിര്യാതയായി. മക്കൾ: മുഹ്യിദ്ദീൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), സൈതലവി (ജിദ്ദ), മുഹമ്മദ് ബഷീർ, സൈനുദ്ദീൻ (ജിദ്ദ ), ഷംസുദ്ദീൻ (ജി.വി.എച്ച്.എസ്.എസ്, കൊണ്ടോട്ടി), മുഹമ്മദ് അശ്റഫ് (എ.യു.പി.എസ്, വഴിക്കടവ് ), മുഹമ്മദ് അബ്ദുൽ ജബ്ബാർ (ജിദ്ദ), നൂർജഹാൻ (ബേപ്പൂർ). മരുമക്കൾ: മുനീർ (കടൂർ), ആസിഫ (ബേപ്പൂർ), ഫസീല (കാളോത്ത്), സുഹ്റ (പുളിക്കൽ), ജസീല (ചെറുവണ്ണൂർ), മുസ്ഫാന (മുണ്ടപ്പലം), നസ്റീൻ ബാനു (പി.എം.എസ്.എ.എം.എ.എം.എൽ.പി.എസ്, ചോലമുക്ക്), ജംഷിത (പുത്തനത്താണി). സഹോദരങ്ങൾ: ഖദീജ (പരതക്കാട്), ഫാത്തിമക്കുട്ടി (കണ്ണംവെട്ടിക്കാവ്), പരേതനായ അലവിക്കുട്ടി (വൈദ്യരങ്ങാടി).