കല്പകഞ്ചേരി: കടുങ്ങാത്ത്കുണ്ട് ചാലി മദ്റസക്ക് സമീപം താമസിക്കുന്ന പള്ളിമാലിൽ കോയ (80) നിര്യാതനായി. ഭാര്യ കദിയാമു. മക്കൾ: കരീം, റാഫി, സൈഫുല്ല, സുഹറ, ആയിശ, ഹാജറ, ആരിഫ, മൈമൂന, ഫസീല. മരുമക്കൾ: മുഹമ്മദ് മച്ചേരിച്ചിറ, നൗഷാദ് താനൂർ, അലി ആതവനാട്, ശരീഫ് വളാഞ്ചേരി, റാഫി കുറ്റിപ്പുറം, നൗഫൽ പുത്തനത്താണി, റഹ്മത്തുന്നീസ, സുഹറബി, ഹസീന.