കുറ്റ്യാടി: ചേരാപുരം ജീലാനിയിലെ ചേരിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതയായി. ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അമ്മദ് ഹാജി, മൊയ്തു (ഇരുവരും ബഹ്റൈൻ), സാറ. മരുമക്കൾ: അലി, സുലൈഖ, റാബിയ.