കോട്ടക്കൽ: പറപ്പൂർ തെക്കെകുളമ്പ് പരേതനായ ബിയ്യാത്തിയിൽ കുഞ്ഞഹമ്മദിെൻറ ഭാര്യ പെരിങ്ങോടൻ കുഞ്ഞാത്തു (78) നിര്യാതയായി. മക്കൾ: അലവി, അഹ്മദ്, ഖദീജ, റംല, സൈബു, സുഹ്റ, സലീന. മരുമക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദ് ഹസ്സൻ, അബ്ദു, കുഞ്ഞിമുഹമ്മദ്, ശാഹുൽ, ഖദീജ, ആബിദ.