കോഴിക്കോട്: പരേതനായ പി.പി. കുഞ്ഞഹമ്മദ് കോയയുടെ ഭാര്യ കുമ്മട്ടി വീട്ടില്‍ കുഞ്ഞിബി (80) അരവിന്ദ്ഘോഷ് റോഡ് ‘സ്റ്റാര്ലെസ്’ വസതിയില്‍ നിര്യാതയായി. മക്കള്‍: ഇഫ്ത്തിക്കര്‍ (പി.പി. കുഞ്ഞഹമ്മദ് ആൻഡ് കമ്പിനി, വലിയങ്ങാടി), സാജിദ, ഹിറ. മരുമക്കള്‍: ഒജിൻറകം ഉമ്മര്‍ (ദമ്മാം), സി.എ. സാക്കീര്‍ (മലബാര്‍ ഗോള്‍ഡ്), സി.ഇ.വി. ബീവി. സഹോദരങ്ങള്‍: കുഞ്ഞമ്മദ് കോയ, ബഷീര്‍, ഹാഷിം, മുസ്തഫ, പരേതനായ കെ.വി. ബിച്ചു.