നന്തിബസാർ: മൂടാടി ടൗണിലെ സുഹറ സൗണ്ട് ഉടമ നിടൂളി ഇബ്രാഹിം (79) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ നഫീസ. മക്കൾ: സുഹറ, സെലിൽ, സാജിത. മരുമക്കൾ: ഹാഷിം, സമദ്, മുനീറ. സഹോദരങ്ങൾ: നഫീസ, മൊയ്തു, കുഞ്ഞബ്ദുള്ള, ഹമീദ്.