വടകര: നെല്ലാച്ചേരി പാലേരി മീത്തൽ ശശി (56) നിര്യാതനായി. കുറിച്ചിക്കര മദ്യഷാപ്പ് തൊഴിലാളിയും സി.ഐ.ടി.യു പ്രവർത്തകനുമായിരുന്നു. ഭാര്യ: ലീല. മകൻ: ലിനീഷ്. സഹോദരി: ശോഭ, ഇരിങ്ങണ്ണൂർ.