പൂനൂര്: കരിങ്കാളിമ്മൽ പത്മനാഭൻ നായർ (91) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: സുധ, എം. സുഗുണൻ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട്), സിന്ധു. മരുമക്കൾ: കൃഷ്ണൻ, രവി, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.