നരിക്കുനി: സുന്നി യുവജനസംഘം മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പന്നൂര് മറിവീട്ടില്‍താഴം കൊത്തിള്‍ കണ്ടിയില്‍ സി.കെ. അബ്ദുല്‍ വഹാബ്് മാസ്റ്റര്‍ (70) നിര്യാതനായി. മുസ്ലിം െഡമോക്രാറ്റിക് പാർട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും ലോക്സഭ സ്ഥാനാര്‍ഥിയുമായിരുന്നു. നടിയനാട് സൗത്ത് എ.എം.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകനാണ്. പണ്ഡിതനും വാഗ്മിയുമായിരുന്ന പരേതനായ ചങ്ങരംകണ്ടി അബൂബക്കര്‍ മുസ്ലിയാരുടെ മകനാണ്. ഭാര്യ: മറിയ. മക്കള്‍: വഹീദ, സാജിത, ആബിദ, റാഷിദ. മരുമക്കള്‍: ജബ്ബാര്‍, അബൂബക്കര്‍ സിദ്ദീഖ് .എം.സി, നാസര്‍ ടി, അബ്ദുറസാക്ക് കെ.എം. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, അബ്ദുല്‍ അസീസ്, സൈനബ.