കക്കട്ടിൽ: നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ വട്ടക്കുറ്റ്യാടി അന്ത്രു (72) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷാഹിന, സഫീറ, ഡോ. സക്കീർ (ജില്ല ഹോസ്പിറ്റൽ, മാനന്തവാടി), ആയിഷ (പാതിരിപ്പറ്റ യു.പി സ്കൂൾ), ഷമീന. മരുമക്കൾ: അമ്മദ് ആനപ്പാറ, ബഷീർ കുനിയിൽ, ഫെമിന നമ്പൂടികണ്ടി, അൻസാർ (അധ്യാപകൻ, പാതിരിപ്പറ്റ യു.പി സ്കൂൾ), എം.കെ. അഷ്റഫ്. സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തു, അഷ്റഫ്, ഖാസിം, പാത്തു, ജമീല, ആസ്യ, പരേതരായ മമ്മു ഹാജി, കുഞ്ഞാമി, ബിയ്യാത്തു, കുഞ്ഞയിഷ, ഖദീശ, മറിയം, ബിയ്യ.