ചങ്ങനാശ്ശേരി: കുരിശുംമൂട് പാറച്ചിറമഠംപറമ്പില് എം.ജെ. ചാക്കോ (ബേബി -68) നിര്യാതനായി. ഭാര്യ: സുഗതകുമാരി (ചമ്പക്കുളം). മക്കള്‍: വിനോദ്, വിനീത, വിനു. മരുമകൻ: വില്‍സണ്‍ വി. ജോണ്‍ (മാന്തുരുത്തി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.