കാഞ്ഞാണി: പാറകുളം ചിറയത്ത് പരേതനായ രാഘവെൻറ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: സുരേഷ്, രമേഷ്, സുരജ, ജിനേഷ്, ജലജ. മരുമക്കൾ: സുജാത, രേഖ, ജയൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആനക്കാട് ശ്മശാനത്തിൽ.