ചക്കിട്ടപാറ: മറുമണ്ണിലെ കളപ്പുരയിൽ കെ.എം. ഫ്രാൻസിസ് (68) നിര്യാതനായി. പിതാവ്: പരേതനായ മത്തായി. മാതാവ്: പരേതയായ ഏലി. ഭാര്യ: ചിന്നമ്മ. മക്കൾ: ഫാ. മാത്യു (ബിജോയ്) കളപ്പുരയിൽ സി.എം.ഐ (പ്രിൻസിപ്പൽ, ക്രൈസ്റ്റ് പബ്ലിക് സ്കൂൾ കാഞ്ഞങ്ങാട്), ബോബി ഫ്രാൻസിസ് (ബിനു-ഷാർജ). മരുമകൾ: ഡയാന ബോബി കൊല്ലപ്പള്ളിൽ. സഹോദരങ്ങൾ: മേരി ജോസഫ്, സിസിലി ദേവസ്യ, ജോർജ്, ലൂസി മാത്യു, ജോസഫ് (കുട്ടിയച്ചൻ), പരേതയായ ഏലിക്കുട്ടി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.