കോഴിക്കോട്: പരേതനായ ആരാംങ്കുനി മുഹമ്മദിെൻറ മകൻ കല്ലായ് യുനൈറ്റഡ് ഓട്ടോ കൺസൽട്ടൻസ് ഉടമ ആരാംങ്കുനി ഇസ്ഹാഖ് (48) അരക്കിണറിലെ വസതിയിൽ നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് നിഹാൽ, ആമിന മബ്സൂസ, റന ഫാത്തിമ. സഹോദരങ്ങൾ: ഫൈസൽ, നൗഷാദ്, റസീന, നിജാസ്.