എടത്തല: അറക്കപ്പറമ്പിൽ എ.ജെ. ക്ലീറ്റസ് (74) നിര്യാതനായി. ഭാര്യ: എരമല്ലൂർ മുരിക്കുതറ കുടുംബാംഗം വിക്ടോറിയ. മക്കൾ: കോബർട്ട് (ആസ്ട്രേലിയ), സിന്ധ്യാപോൾ (ഷാർജ). മരുമക്കൾ: മിഷേൽ, ജോമോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എട്ടേക്കർ സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.