കയ്പമംഗലം: കയ്പമംഗലം ബോര്‍ഡിനു കിഴക്ക് കണ്ടേങ്ങാട്ടില്‍ പരേതനായ കുഞ്ഞിമാമെൻറ മകന് രാജേന്ദ്രന് (73) നിര്യാതനായി. ഭോപാലിലെ റിട്ട. ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമീഷണറാണ്. ഭാര്യ: കാഞ്ചന. മക്കള്‍: ഡോ. രഞ്ജിത, രഞ്ജിനി. മരുമകന്: അംബരീഷ്.