പെരുമ്പാവൂര്‍: കണ്ടന്തറ കോക്കാടൻ വീട്ടിൽ പരേതനായ മൈതീെൻറ മകൻ വീരാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അഷറഫ്, ബീവി. മരുമക്കൾ: ഐഷാബീവി, അബ്ദു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.