തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങി പട്ടാളം റോഡിൽ പുതിയേടത്ത് വത്സെൻറ ഭാര്യ പുഷ്പ (63) നിര്യാതയായി. മക്കൾ: സുഭാഷ്, സജന. മരുമക്കൾ: സിഷ, പരേതനായ സുനിൽ കുമാർ.