കോഴിക്കോട്: വൈ.എം.സി.എ ചെറൂളക്കണ്ടി പ്രേംരാജ് (78-ഹോട്ടൽ ന്യൂ കേരള, മിഠായിതെരുവ്) നിര്യാതനായി. ഭാര്യ: പരേതയായ സുഗന്ധി. മകൻ: ശ്യാംജിത്ത് (ഹോട്ടൽ ന്യൂ കേരള). സഹോദരങ്ങൾ: വത്സരാജ്, പരേതരായ വസുമതി, ദേവരാജൻ.