കോഴിക്കോട്: പരേതനായ പതിയേരി ദിനേഷ്കുമാറിെൻറ ഭാര്യ ശ്രീജ (58) കർണാടകയിലെ കുന്താപുരയിൽ നിര്യാതയായി. പിതാവ്: പരേതനായ രാമചന്ദ്രൻ. മാതാവ്: പരേതയായ ദമയന്തി. മക്കൾ: സച്ചിൻ ദിനേഷ് (ബഹ്റൈൻ), ദീക്ഷ.