പുന്നയൂർകുളം: ചമ്മന്നൂർ എൽ.പി സ്കൂൾ റോഡിൽ പരേതനായ നരിയംപുള്ളി മുഹമ്മദിെൻറ മകൻ എട്ടാന്തറയിൽ യൂസുഫ് (72) നിര്യാതനായി. ചമ്മന്നൂർ മഹല്ല് കമ്മിറ്റി അംഗം, പുന്നയൂർക്കുളം സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് വാർഡ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷജീബ്, ഫാസിൽ, ഷജീന. ഷഹീന. മക്കൾ: റിനു, സഫ്ന, മൻസൂർ, ഷാഹുൽ. ഖബറടക്കം തിങ്കളാഴ്ച 12ന് ചമ്മന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.