കുറ്റ്യാടി: നടുപ്പൊയിൽ കച്ചേരിത്തറേമ്മൽ ബാലൻ (55) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മകൻ: വൈശാഖ്. മരുമകൾ: നിത്യ. സഹോദരങ്ങൾ: കൃഷ്ണൻ, കേളപ്പൻ, ദേവി, നാരായണി, ജാനു, പരേതരായ കുമാരൻ, നാണു, വാസു, രാജൻ.